
പൃഥ്വിരാജിന്റെ സംവിധാനത്തിലിറങ്ങിയ മോഹൻലാൽ ചിത്രം എമ്പുരാൻ വിവാദത്തിൽ പ്രതികരിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. എന്താണ് വിവാദം? ആരാണ് വിവാദമുണ്ടാക്കിയത്? എല്ലാം ബിസിനസ് ആണ്. ആളുകളെ ഇളക്കിവിട്ട് പണമുണ്ടാക്കുകയാണ് എന്നാണ് വാർത്താ ഏജൻസിയോട് സുരേഷ് ഗോപി പ്രതികരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |