തിരുവനന്തപുരം : പുതിയ വോട്ടർമാരെയും വോട്ടർപ്പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരെയും ഉൾപ്പെടുത്തുന്നതിന് പ്രത്യേക പ്രചാരണ യജ്ഞവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ
ന്യൂഡൽഹി : എസ്.ഐ.ആർ പൂർത്തിയാക്കിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാർഷിക വോട്ടർ പട്ടിക പരിഷ്കരണത്തിന് (എസ്എസ്ആർ) തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടു.