SignIn
Kerala Kaumudi Online
Thursday, 15 October 2026 12.44 PM IST

നടി ഗൗതമി ടി.വി.കെയ്ക്ക് കൈ കൊടുക്കുമോ ?

1

തമിഴ് സിനിമാ മേഖലയിലെ പ്രമുഖ നടിയും ദീർഘകാലമായി രാഷ്ട്രീയരംഗത്ത് സജീവ സാന്നിദ്ധ്യവുമായ ഗൗതമി അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിലെ എല്ലാ പാർട്ടി ചുമതലകളിൽ നിന്നും രാജി പ്രഖ്യാപിച്ചു. സാമൂഹിക സേവന പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കാനും ജനങ്ങളുമായി നേരിട്ടുള്ള ഇടപെടൽ ശക്തിപ്പെടുത്താനുമാണ് തീരുമാനമെന്ന് ഗൗതമി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOTHAMI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY