SignIn
Kerala Kaumudi Online
Thursday, 15 October 2026 2.50 AM IST

2029ൽ ബി.ജെ.പി തന്നെ, കോൺഗ്രസിനെതിരെ അമിത് ഷായുടെ രാഷ്ട്രീയ ബോംബ് . . .

1

2029ലെ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത പരാജയം നേരിടേണ്ടി വരുമെന്നും ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ വൻ ഭൂരിപക്ഷത്തോടെ ഭരണം നിലനിറുത്തുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവിച്ചു. വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ഉയർത്തുന്ന ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കും മറുപടിയായാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ZOOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY