
ലോകത്തെ പ്രധാന എണ്ണ ഉത്പാദക രാജ്യങ്ങളിലൊന്നാണ് യു.എ.ഇ. ആഗോള എണ്ണ വിപണിയിൽ ഈ രാജ്യത്തിന്റെ തീരുമാനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. അടുത്തിടെ ഒപെക് നിയന്ത്രണങ്ങളിൽ നിന്ന് പുറത്തുകടന്ന ശേഷം യു.എ.ഇ എടുത്ത നടപടികൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |