
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കേ, അധികാരം തിരിച്ചുപിടിക്കാനുള്ള ഒരുക്കം ശക്തമാക്കുന്ന കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടി. സംസ്ഥാനത്ത് സംഘടനാ സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടുകയെന്ന ലക്ഷ്യത്തോടെ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി പുതിയ തിരഞ്ഞെടുപ്പ് സമിതികൾ പ്രഖ്യാപിച്ചെങ്കിലും, അതാണ് ഇപ്പോൾ പാർട്ടിക്കുള്ളിൽ കടുത്ത അഭിപ്രായഭിന്നതയ്ക്ക് വഴിവച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |