
സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് എക്‌സൈസ് മന്ത്രി എം.ലിജു. നിക്ഷേപകരുടെ പണം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തവും സർക്കാരിനുണ്ട്. അതേസമയം,കേരള ബാങ്കിനും പ്രോത്സാഹനം നൽകും. മദ്യനയത്തിൽ സർക്കാർ പറഞ്ഞതെല്ലാം കൃത്യമാണെന്നും ലിജു വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |