
നീറ്റ്, ജെ.ഇ.ഇ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം നിയോഗിച്ച രാധാകൃഷ്ണൻ കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. പ്ലസ്ടുവിന് ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ എൻട്രൻസ് എക്സാമിന് വെയിറ്റേജ് നൽകണമെന്നും പരീക്ഷയ്ക്ക് സ്‌കൂൾ സിലബസിൽ നിന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. ഈ വിഷയമാണ് ടോക്കിംഗ് പോയിന്റിൽ. അതിഥി സഫയർ കോച്ചിംഗ് സെന്റർ ചെയർമാൻ സുനിൽ കുമാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |