SignIn
Kerala Kaumudi Online
Tuesday, 25 August 2026 4.42 AM IST

അഴിമതി വിതയ്ക്കുന്ന ദുരന്തങ്ങൾ, തുരങ്കപാതയുടെ ഭാവി?...

1

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ മനുഷ്യനിർമ്മിതമെന്നാണ് പ്രാഥമിക നിഗമനം. തുരങ്ക നിർമ്മാണം ശാസ്ത്രീയമായാണോ നടന്നത്?. ലഭിച്ച പാരിസ്ഥിതിക അനുമതി എത്രത്തോളം വിശ്വസനീയമാണ്?. തുരങ്ക നിർമ്മാണവുമായി മുന്നോട്ട് പോവുകയാണെങ്കിൽ എന്തൊക്കെ മുൻകരുതലാണ് സ്വീകരിക്കേണ്ടത്?. ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു. അതിഥിയായി എൻവയോൺമെന്റൽ സയന്റിസ്റ്റ് ഡോ.വി.സുഭാഷ് ചന്ദ്രബോസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALLADI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY