
ഇന്ത്യൻ അതിവേഗ ട്രെയിൻ യാത്രയ്ക്ക് പുതിയമുഖം നൽകാൻ വന്ദേഭാരത് സർവീസുകൾക്ക് കഴിഞ്ഞിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. ഇപ്പോഴിതാ വന്ദേഭാരത് എക്സ്പ്രസിന് ബെംഗളൂരുവിൽ ഡിപ്പോ വരുന്നു എന്ന വാർത്ത പുറത്തു വരികയാണ്. 14 ഹെക്ടർ സ്ഥലമാണ് വന്ദേഭാരത് സ്ലീപ്പർ ഡിപ്പോയ്ക്ക് വേണ്ടി റെയിൽവേ ഏറ്റെടുക്കുക. പ്രത്യേക സ്റ്റേഷൻ സൗകര്യം ഒരുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |