
ഭൗമരാഷ്ട്രീയ സമവാക്യങ്ങളെ ഉലച്ച്, ഏഷ്യൻ പസഫിക് മേഖലയിൽ യുദ്ധസമാനമായ അന്തരീക്ഷം രൂപപ്പെടുന്നു. ദക്ഷിണ ചൈനാ കടൽ, കിഴക്കൻ ചൈനാ കടൽ തർക്കങ്ങളെ ചൊല്ലി വൻ ശക്തികളായ ചൈനയും ജപ്പാനും ഇപ്പോൾ സൈനിക നയതന്ത്ര തലങ്ങളിൽ നേർക്കുനേർ വന്നു. ജപ്പാൻ ഉൾപ്പെടെയുള്ള 14 രാജ്യങ്ങളുടെ സഖ്യം സംയുക്തമായി വീണ്ടും ശരിവെച്ചതാണ് പുതിയ നയതന്ത്ര യുദ്ധത്തിന് തിരി കൊളുത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |