
ഇന്ത്യയുടെ ശക്തമായ സാമ്പത്തിക മുന്നേറ്റവും ആഗോള വ്യാപാര രംഗത്ത് വർദ്ധിച്ചുവരുന്ന സ്വാധീനവും കണക്കിലെടുത്ത് അമേരിക്കയുമായി താത്കാലിക വ്യാപാര കരാറിൽ ധൃതിപിടിച്ച് ഒപ്പു വയ് ക്കേണ്ടതില്ലെന്ന നിലപാടിലേക്ക് കേന്ദ്ര സർക്കാർ. ഇന്ത്യയുടെ താത്പര്യങ്ങൾക്കും ആഭ്യന്തര സാമ്പത്തിക ആവശ്യങ്ങൾക്കും മുൻഗണന നൽകുന്ന വ്യവസ്ഥ ഉറപ്പാക്കിയേ കരാറിലേക്ക് കടക്കൂവെന്ന സമീപനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന സർക്കാരിനുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |