
പരിസ്ഥിതിയെ ഒട്ടും മലിനമാക്കാതെ, ഒരൊറ്റ തുള്ളി ഡീസൽ പോലും ഉപയോഗിക്കാതെ ഒരു ട്രെയിനിന് മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയുമോ? കഴിയും! ഇന്ത്യൻ ശാസ്ത്രജ്ഞരുടെയും റെയിൽവേയുടെയും കഠിനാധ്വാനത്തിൽ പിറവിയെടുക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഹരിയാനയിലെ ജിന്ദിൽ നിന്ന് സോനിപതിലേക്ക് കുതിക്കുകയാണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |