SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.24 PM IST

കുതിച്ച് എണ്ണ വില, അടിതെറ്റി ഇന്ത്യൻ ഓഹരി വിപണി

oil

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുകയാണ്. ഇത് ആഗോള എണ്ണവിപണിയെയും ഓഹരി വിപണിയെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. എണ്ണവില ഉയരുന്നതോടെ ലോക സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ ആശങ്കകളാണ് ഉയരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PETROLEUM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY