
ഇന്ത്യയിലെ പ്രമുഖ തുറമുഖങ്ങളും ഊർജ്ജ മേഖലയും പിടിച്ചടക്കിയ ശേഷം, വിമാനത്താവള നടത്തിപ്പിലും തങ്ങളുടേതായ സാമ്രാജ്യം കെട്ടിപ്പടുത്ത ഗ്രൂപ്പാണ് അദാനി. എന്നാൽ, വിമാനത്താവളങ്ങളുടെ ഉടമസ്ഥതയ്ക്ക് അപ്പുറം, സ്വന്തമായി ഒരു 'വിമാനക്കമ്പനി' തുടങ്ങി ആകാശവും കീഴടക്കാൻ അദാനി ഗ്രൂപ്പ് ഒരുങ്ങുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്, ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവള ഓപ്പറേറ്റർമാരിൽ ഒരാളാണ് നിലവിൽ അദാനി എയർപോർട്ട് ഹോൾഡിംഗ്സ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |