
രാജ്യത്തെ ജൈവ ഇന്ധനമേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തിയ ഇന്ത്യ ഇപ്പോൾ എഥനോൾ ഉത്പാദനത്തിൽ പുതിയ നാഴികക്കല്ലുകൾ പിന്നിടുകയാണ്. ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഒതുങ്ങാതെ, ഭാവിയിൽ എഥനോൾ കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്നായി മാറാനുള്ള ശേഷിയാണ് ഇന്ത്യ നേടിയത്. രാജ്യത്തിന്റെ എഥനോൾ ഉത്പാദനശേഷി ആഭ്യന്തര ഉപഭോഗത്തെക്കാൾ ഗണ്യമായി ഉയർന്ന സാഹചര്യത്തിൽ, വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള നീക്കങ്ങൾ കേന്ദ്ര സർക്കാർ സജീവമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |