SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.38 AM IST

ഓണയാത്ര പൊള്ളും, സ്വകാര്യ ബസുകളിൽ ടിക്കറ്റ് നിരക്ക് കേട്ടാൽ ഞെട്ടും

bus-fare

ഓണം ആഘോഷിക്കാൻ കേരളത്തിലേക്കെത്തുന്ന മലയാളികൾക്ക് ഇത്തവണ യാത്ര വലിയ ചെലവാകും. ബംഗളൂരു, ചെന്നൈ, മംഗലാപുരം തുടങ്ങിയ നഗരങ്ങളിൽ നിന്ന് കേരളത്തിലേക്കെത്തുന്ന യാത്രക്കാരെ ലക്ഷ്യമിട്ട് സ്വകാര്യ ബസുകൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുന്നതായാണ് പരാതി. സാധാരണ നിരക്കിന്റെ ഇരട്ടിയിലേറെയാണ് പല റൂട്ടുകളിലും ഈടാക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUS FARE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY