
ബിവറേജസ് കോർപ്പറേഷൻ നഷ്ടത്തിലാണെങ്കിലെന്ത്, ജീവനക്കാർക്ക് ബോണസ് ഒരു ലക്ഷത്തി അയ്യായിരം രൂപ. കഴിഞ്ഞ വർഷത്തേക്കാൾ 2,500 രൂപയാണ് വർദ്ധിപ്പിച്ചത്. 4,000 ജീവനക്കാർക്ക് ഈ തുക കിട്ടും. ഓണം അഡ്വാൻസായി 50,000 രൂപയും ലഭിക്കും. ഇത് അടുത്ത മാർച്ചിന് മുൻപായി ആറു തുല്യഗഡുക്കളായി തിരിച്ചടച്ചാൽ മതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |