SignIn
Kerala Kaumudi Online
Friday, 21 August 2026 3.31 AM IST

ചൈനീസ് രഹസ്യം ഇന്ത്യ ചോർത്തുമോ? ഉസ്‌ബെക്കിസ്താൻ ചതിയിൽ പേടിച്ച് പാക്...

1

ഇന്ത്യൻ പ്രതിരോധ മേഖലയെ അമ്പരപ്പിക്കാൻ ചൈനയിൽ നിന്ന് വാങ്ങിക്കൂട്ടിയ വജ്രായുധം അതാണ് പാകിസ്താന് ജെ10 സിഇ. പാകിസ്താൻ വ്യോസേനയുടെ പക്കലുള്ള ഏറ്റവും കരുത്തുറ്റ വിമാനങ്ങളിൽ ഒന്നാണ് ചൈനീസ് നിർമ്മിത ജെ10സിഇ. 2022 മുതൽ സേനയുടെ ഭാഗമായ ഈ വിമാനങ്ങൾ ഇന്ത്യയുടെ റഫാൽ, സുഖോയ്30എംകെഐ എന്നിവയെ നേരിടാനുള്ള തുറുപ്പു ചീട്ടായാണ് പാകിസ്ഥാൻ കണക്കാക്കിയിരുന്നതും. എന്നാൽ പാകിസ്ഥാന് ഇപ്പോൾ അത്ര നല്ല സമയമല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ZOOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY