SignIn
Kerala Kaumudi Online
Monday, 24 August 2026 2.34 AM IST

വിജയ് ദേശീയ രാഷ്ട്രീയത്തിലേക്ക്? 2029 പി.എം ചർച്ചയിൽ ടി.വി.കെ?

1

നടനും രാഷ്ട്രീയ നേതാവുമായ സി. ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരം ഏറ്റതിന്റെ ആദ്യ നൂറ് ദിവസം പിന്നിടുമ്പോൾ, അദ്ദേഹത്തിന്റെ തമിഴക വെട്രി കഴകം ദേശീയ രാഷ്ട്രീയത്തിലേക്കും ശ്രദ്ധ തിരിക്കുകയാണ്. 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയ്‌യെ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണം എന്ന തരത്തിലുള്ള രാഷ്ട്രീയ ചർച്ചകൾ സജീവമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ZOOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY