
ഇന്ത്യയിൽ ആദ്യമായി കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തിയ സംസ്ഥാനമാണ് കേരളം. എന്നാൽ കഴിഞ്ഞ പത്തുവർഷത്തെ പിണറായി വിജയന്റെ ഭരണം ജനങ്ങളെ സി.പി.എമ്മിൽ നിന്ന് അകറ്റി. പിണറായിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ ഇപ്പോൾ വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിനും പങ്കുള്ളതായാണ് പുറത്തുവരുന്ന വാർത്തകൾ. ഈ വിഷയമാണ് ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നത്. അതിഥിയായി രാഷ്ട്രീയ നിരീക്ഷകൻ എ.ജയശങ്കർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |