
പ്രതിപക്ഷ ഉപനേതാവ് പദവി സി.പി.ഐയ്ക്ക് നൽകില്ലെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സ്പീക്കർ നൽകുന്ന കത്തിൽ ഉപനേതാവായി നിർദ്ദേശിക്കുന്നത് സി.പി.എം നേതാവിന്റെ പേരാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചയിലിരിക്കുന്ന വിഷയത്തിൽ പാർട്ടി ആവശ്യം പിണറായി തള്ളിയതിൽ അതൃപ്തിയുണ്ടെങ്കിലും സി.പി.ഐ പരസ്യമായി ഇപ്പോൾ പ്രതികരിക്കില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |