
അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനേയിയുടെ ആഹ്വാനം. ഇടപാടുകളിൽ നിന്ന് ഡോളറിനെ ഘട്ടം ഘട്ടമായി പുറത്താക്കണമെന്നും ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കണമെന്നും അമേരിക്കയ്ക്ക് മുന്നിൽ നിലപാടുകൾ അടിയറ വയ്ക്കരുതെന്നും ആണ് മുജ്തബ ഖമനേയിയുടെ ആഹ്വാനം .എന്നത്തേക്കാളും കരുത്തുറ്റ ഇറാൻ ഉണ്ടാകുമെന്നും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |