
പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ സ്ഥിതി ഇപ്പോൾ പാകിസ്ഥാൻ സൈന്യത്തിന്റെ നിയന്ത്രണത്തിലല്ല. ബലൂച് ലിബറേഷൻ ആർമി നടത്തിയ ആക്രമണങ്ങൾ പാകിസ്ഥാൻ സൈന്യത്തിന് കനത്ത നഷ്ടമാണ് വരുത്തിവച്ചത്. അതും വിരലിൽ എണ്ണി പറയാവുന്ന നഷ്ടം അല്ല എന്ന് സാരം. സ്ഥിതിഗതികൾ നിയന്ത്രണാതീതമായതിനാൽ പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ തന്നെ ഇപ്പോൾ അയൽരാജ്യമായ ഇറാനോട് സഹായത്തിനായി അഭ്യർത്ഥിക്കാൻ നിർബന്ധിതനായിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |