
തീരദേശങ്ങളെ ആശങ്കയിലാക്കി ആഗോള കാലാവസ്ഥാ വ്യതിയാനവും സമുദ്രനിരപ്പിലെ കുതിപ്പും. ഐക്യരാഷ്ട്രസഭയുടെ (യു.എൻ) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം സമുദ്രനിരപ്പ് ഉയരുന്നത് മൂലം ഇന്ത്യയിലെ പ്രമുഖ മെട്രോ നഗരങ്ങളടക്കം ഗുരുതരമായ ഭീഷണിയിലാണ്. അടുത്ത ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ ദക്ഷിണേഷ്യയിലെ മൂന്ന് വൻനഗരങ്ങൾ ഭാഗികമായി വെള്ളത്തിനടിയിലാകുമെന്നും 1.4 കോടിയിലധികം മനുഷ്യരുടെ ജീവിതത്തെ ഇത് നേരിട്ട് ബാധിക്കുമെന്നുമാണ് യു.എൻ നൽകുന്ന കടുത്ത മുന്നറിയിപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |