SignIn
Kerala Kaumudi Online
Friday, 04 September 2026 2.45 AM IST

പുടിൻ മോദി കൂടിക്കാഴ്ച പിന്നാലെ ആക്രമണം, ലക്ഷ്യം നിർണായകം...

1

ഷാങ്ഹായ് സഹകരണ സംഘടനയുടെ 26-ാമത് ഉച്ചകോടിക്കായി കിർഗിസ്ഥാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ യുക്രെനിയൻ നഗരങ്ങളിൽ റഷ്യയുടെ ശക്തമായ വ്യോമാക്രമണം. മോദിയുടെ സന്ദർശനത്തിന് ശേഷമാണ് ആക്രമണമുണ്ടായത് എങ്കിലും ഇതുമായി ബന്ധപ്പെട്ട് പല സംശയങ്ങളും ഉയരുന്നുണ്ട്. എന്നാൽ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും മോദി പിന്തുണ വാഗ്ദാനം ചെയ്തു എന്ന വിവരമാണ് പുറത്ത് വരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ZOOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY