SignIn
Kerala Kaumudi Online
Thursday, 10 September 2026 2.13 AM IST

ഇന്ത്യ ബംഗ്ലാദേശ് ട്രെയിൻ ഒക്ടോബറിൽ പാളത്തിലേക്ക്,പുതിയ റൂട്ടും അണിയറയിൽ

1

2024ൽ നിറുത്തിവെച്ച ഇന്ത്യ -ബംഗ്ലാദേശ് പാസഞ്ചർ ട്രെയിൻ സർവീസ് പുനരാരംഭിക്കാൻ നീക്കം. അടുത്തമാസത്തോടെ മൈത്രി, മിതാലി, ബന്ദൻ എക്സ്പ്രസ് ട്രെയിൻ സർവീസുകൾ വീണ്ടും ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളുടെയും റെയിൽവേ ഉദ്യോഗസ്ഥർ നടത്തുന്ന ഇന്റർഗവൺമെന്റൽ റെയിൽവേ മീറ്റിങ്ങിൽ വിഷയം ചർച്ചയാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ZOOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY