
അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രയേൽ കുടിയേറ്റ കേന്ദ്രങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്തിയ ബ്രിട്ടന്റെ നടപടിക്ക് പിന്നാലെ കടുത്ത തിരിച്ചടിയുമായി ഇസ്രയേൽ. കിഴക്കൻ ജറുസലേമിലെ ബ്രിട്ടീഷ് കോൺസുലേറ്റ് അടച്ചുപൂട്ടുന്നതുൾപ്പെടെയുള്ള നടപടികളാണ് ഇസ്രയേൽ പ്രഖ്യാപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |