
ലാവ്ലിൻ കേസിന്റെ രാഷ്ട്രീയ കൊടുങ്കാറ്റുകളിൽ വീഴാതെ രണ്ടുതവണ കേരളത്തിന്റെ മുഖ്യമന്ത്രിപദത്തിലെത്തി ഇപ്പോൾ പ്രതിപക്ഷ നേതാവായ പിണറായി വിജയനെ കാത്തിരിക്കുന്നത് മാസപ്പടി കേസിന്റെ പുതിയ നിയമരാഷ്ട്രീയ വെല്ലുവിളികളാണ്. കേവലം ഭരണപരമായ തീരുമാനങ്ങളേക്കാൾ കുടുംബത്തിലേക്കും സ്വകാര്യ കമ്പനിയുടെ സാമ്പത്തിക ഇടപാടുകളിലേക്കും ആരോപണമുന നീളുന്നു എന്നതാണ് മാസപ്പടി കേസിനെ വേറിട്ടുനിർത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |