
ഗുജറാത്തിൽ നടന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടി ബുക്ക് മൈ ഷോ ആപ്പിൽ വൻ ഹിറ്റ്. വഡോദര മഹാരാജ സയാജിറാവു യൂണിവേഴ്സിറ്റി (എം.എസ്.യു) പവലിയൻ ഗ്രൗണ്ടിൽ നടന്ന 'നമോ ഫോർ വികസിത് ഭാരത്' പരിപാടിയിൽ പങ്കെടുക്കാനുള്ള സൗജന്യ ടിക്കറ്റുകൾ. ഒരു മണിക്കൂറിൽ വിറ്റു തീർന്നു. 42,000ത്തോളം പേർ വെയിറ്റിംഗ് ലിസ്റ്റിലായതോടെ ആപ്പുവഴിയുള്ള ബുക്കിംഗ് നിറുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |