ഇന്ത്യ - റഷ്യ ഉഭയകക്ഷി വ്യാപാരം 2030 ഓടെ 9.57 ലക്ഷം കോടി ഡോളറിലെത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും തമ്മിലുള്ള ചർച്ചയിൽ ധാരണയായി. ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ വ്യാപാരവ്യവസായ ബന്ധം കൂടുതൽ വിപുലപ്പെടുത്താനുള്ള നടപടികൾക്കും രൂപം നൽകി. റഷ്യൻ വിപണിയിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് കൂടുതൽ പ്രവേശനം ഉറപ്പാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |