
മാസപ്പടി കേസിൽ വീണയുടെ റെഡ് ഡയറിയിൽ പണമിടപാടിനെ കുറിച്ച് പറയുന്ന വിവരങ്ങൾ ശരി വയ്ക്കുന്ന തെളിവും മൊഴികളും ഇ.ഡിക്ക് ലഭിച്ചതായി വിവരം.
പിണറായിക്കെതിരെ അന്വേഷണത്തിന് വി.ഡി.സർക്കാർ ഉത്തരവിടുമോ? ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു, അതിഥിയായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.എ.ജയശങ്കർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |