
2012ൽ സാമ്പത്തിക പ്രതിസന്ധികളും നയപരമായ അനിശ്ചിതത്വങ്ങളും നേരിട്ടിരുന്ന ഇന്ത്യയെ ബ്രിക്സ് കൂട്ടായ്മയിലെ 'ദുർബലമായ കണ്ണി"യായി വിശേഷിപ്പിച്ചിരുന്നെങ്കിൽ, 2026ൽ സ്ഥിതി പൂർണമായും മാറി. ശക്തമായ സാമ്പത്തിക വളർച്ചയും ഉയർന്നുവരുന്ന അന്താരാഷ്ട്ര വിശ്വാസ്യതയും വർദ്ധിച്ച നയതന്ത്ര സ്വാധീനവും കൈവരിച്ച ഇന്ത്യ ഇന്ന് ബ്രിക്സിന്റെ അജണ്ട രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ആഗോള ശക്തിയായി മാറിയിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |