SignIn
Kerala Kaumudi Online
Tuesday, 15 September 2026 3.55 AM IST

വൻ കുതിപ്പ്, ഒറ്റ ദിവസം ആറ് കോടി, തിരുപ്പതിയിൽ റെക്കാഡ് വരുമാനം...

1

ആന്ധ്രാപ്രദേശിലെ പ്രശസ്തമായ തിരുമല ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ഒറ്റ ദിനത്തിൽ ലഭിച്ചത് റെക്കാഡ് കാണിക്ക വരുമാനം. സെപ്തംബർ ഒൻപത് ബുധനാഴ്ച ലഭിച്ച കാണിക്ക 6.93 കോടി പിന്നിട്ടു. തിരുമല തിരുപ്പതി ദേവസ്ഥാനം പുറത്തുവിട്ട കണക്ക് പ്രകാരം ക്ഷേത്രത്തിന്റെ സമീപകാല ചരിത്രത്തിലെ ശ്രദ്ധേയമായ ഏകദിന വരുമാനമാണിത്. അജ്ഞാതരായ ചില ഭക്തർ സമർപ്പിച്ച വലിയ തുകകളാണ് റെക്കാഡ് വരുമാനത്തിന് പിന്നിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ZOOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY