
നീണ്ടകാലത്തിന് ശേഷം സി.പി.എമ്മിൽ വീണ്ടും ഗ്രൂപ്പിസം ശക്തമാകുന്നു എന്ന സൂചനയാണ് ഇന്നലത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടനയിൽ വ്യക്തമാകുന്നത്. വി.എസ്.അച്യുതാനന്ദൻ പക്ഷത്തെ തുടച്ചുനീക്കി പിണറായി വിജയൻ പാർട്ടിയെ പൂർണമായും കൈപ്പിടിയിൽ ഒതുക്കിയതോടെ എതിർശബ്ദങ്ങളില്ലാതെയായി. എല്ലാ പാർട്ടി അംഗങ്ങൾക്കും പിണറായി കാരണഭൂതനായി, അല്ലെങ്കിൽ അങ്ങനെ ആക്കിയെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |