SignIn
Kerala Kaumudi Online
Thursday, 17 September 2026 5.01 AM IST

മഞ്ഞുരുക്കുന്ന മോദി തന്ത്രം, പുതിയ ചേരിക്ക് വഴിവെട്ടി ഭാരതം. . .

1

ഇന്ത്യ ആതിഥേയത്വം വഹിച്ച പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ എന്തൊക്കെ സുപ്രധാന തീരുമാനങ്ങളാണ് ഉണ്ടായത്?. ഈ ഉച്ചകോടി കൊണ്ട് ഇന്ത്യക്ക് ഉണ്ടായ നേട്ടമെന്ത്?. പുതിയൊരു ലോകക്രമത്തിന് വഴി തെളിയിക്കാൻ ബ്രിക്സിന് കഴിയുമോ?. ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു, അതിഥിയായി കേന്ദ്ര സർവകലാശാല മുൻ വൈസ് ചാൻസലർ ഡോക്ടർ.ജി.ഗോപകുമാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ZOOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY