SignIn
Kerala Kaumudi Online
Saturday, 19 September 2026 3.38 AM IST

ഇന്ത്യക്ക് ചൈനയുടെ പിൻബലം, റഷ്യൻ എണ്ണ കരാറിൽ യു.എസിനെതിരെ ഇന്ത്യ. . .

1

റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് തുടരുമോ? റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം വരെ തീരുവ ചുമത്താനുള്ള അധികാരം അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് നൽകുന്ന ബിൽ അമേരിക്കൻ കോൺഗ്രസ് പാസാക്കിയതോടെ ഈ ചോദ്യം വീണ്ടും ശക്തമായി. എന്നാൽ അമേരിക്കയിൽ നിന്ന് സമ്മർദ്ദം ശക്തമാകുമ്പോഴും ഇന്ത്യയുടെ നിലപാടിൽ ഇപ്പോൾ വ്യക്തതയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ZOOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY