
പരശുറാം എക്സ്‌പ്രസിൽ യാത്ര ചെയ്യുന്നവർക്ക് ആശ്വാസ വാർത്ത. മംഗളൂരു മുതൽ കന്യാകുമാരി വരെ സർവീസ് നടത്തുന്ന പരശുറാം എക്സ്പ്രസ് ഇനി പഴയ ഐ.സി.എഫ് കോച്ചുകളിൽ അല്ല, പുതിയ എൽ.എച്ച്.ബി കോച്ചുകളിലാണ് ഓടുക. എന്നാൽ പുതിയ കോച്ചുകളിലേക്ക് മാറുമ്പോൾ ജനറൽ യാത്രക്കാരുടെ സൗകര്യം കുറയുമെന്ന ആശങ്ക വേണ്ടെന്നാണ് റെയിൽവേ ഇപ്പോൾ വ്യക്തമാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |