
എക്സാലോജിക് - സി.എം.ആർ.എൽ ഇടപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇ.ഡി) ശക്തമായ രാഷ്ട്രീയ, നിയമ പോരാട്ടം സംഘടിപ്പിക്കാൻ സി.പി.എം തീരുമാനിച്ചതായി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പിണറായി വിജയന്റെ പേര് ഉപയോഗിച്ച് സി.പി.എമ്മിനെയും സംസ്ഥാന സർക്കാരിനെയും തകർക്കാനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ ക്യാമ്പയിൻ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |