
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ കൊണ്ട് തന്റെ ഔദ്യോഗിക പദവിക്ക് നിരക്കാത്ത പണികൾ കേന്ദ്ര സർക്കാർ എടുപ്പിച്ചുവെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി. അടിയന്തരാവസ്ഥ സമയത്ത് കണ്ട രീതിയിലുള്ള ഒരു ജനകീയ പോരാട്ടം ഇപ്പോൾ ഉണ്ടാകാൻ പോകുന്നു. മോദിയും മോഹൻ ഭാഗവത്തും ഷായും ഇന്ത്യയുടെ ഭരണം സ്വന്തം കൈപ്പിടിയിൽ ഒതുക്കുകയാണെന്നും എം.എ.ബേബി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |