
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ വീണ്ടും ആരോപണവുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ശ്രമിച്ചെന്നാണ് ആരോപണം. ഈ വിഷയമാണ് ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നത് .അതിഥിയായി ചേരുന്നത് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.എ.ജയശങ്കർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |