
ഇന്ത്യയുടെ പ്രതിരോധ സന്നാഹം കൂടുതൽ ശക്തമാകുന്നു. കരയിലും ആകാശത്തും മാത്രമല്ല, സമുദ്ര മേഖലയിലും സൈനിക ശേഷി വർദ്ധിപ്പിക്കാനുള്ള നീക്കം ഇന്ത്യ ശക്തമാക്കി. ഇതിന്റെ ഭാഗമായി ജർമ്മനിയുമായി 8 ബില്യൺ ഡോളറിന്റെ വൻ പ്രതിരോധകരാർ ഉടൻ യാഥാർത്ഥ്യമാകുമെന്നാണ് സൂചന. ആറ് അത്യാധുനിക പരമ്പരാഗത അന്തർവാഹിനികൾ ഇന്ത്യയ്ക്ക് ലഭിക്കുന്നതാണ് കരാറിന്റെ പ്രധാന പ്രത്യേകത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |