SignIn
Kerala Kaumudi Online
Monday, 05 October 2026 3.35 AM IST

പൊലീസിനെ വിറപ്പിച്ച് വിജയ്, കൈക്കൂലിയിൽ പണി തെറിച്ചു. . .

1

ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ സംഭവത്തിൽ തമിഴ്നാട്ടിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രി വിജയുടെ നേതൃത്വത്തിലുള്ള സർക്കാർ കർശന വകുപ്പുതല നടപടി സ്വീകരിച്ചു. ആഭ്യന്തര വിജിലൻസ് സെൽ നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടർന്ന് നാല് പേരെ സസ്‌പെൻഡ് ചെയ്യുകയും ഒരു സബ് ഇൻസ്‌പെക്ടറെ സർവീസിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ZOOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY