SignIn
Kerala Kaumudi Online
Monday, 05 October 2026 3.35 AM IST

ആകാശത്ത് തീഗോളം, എ.ഐ നിയന്ത്രിത മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ . . .

1

എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ. ഇന്നലെ നടന്ന വിക്ഷേപണത്തിന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ നേരിട്ട് നേതൃത്വം നൽകി. മകൾക്കൊപ്പമാണ് കിം പരീക്ഷണം നിരീക്ഷിച്ചതെന്നാണ് വിവരങ്ങൾ. കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ മിസൈലിൽ താഴ്ന്ന പ്രതലത്തിൽ സഞ്ചരിക്കുമ്പോൾ അവയുടെ പാത മാറ്റാൻ കഴിയും എന്നാണ് വിവരങ്ങൾ. അതിനാൽ ആക്രമണം ഒഴിവാക്കുക ഏറെ ബുദ്ധിമുട്ടായിരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ZOOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY