
ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ചരിത്രത്തിലെ ഉയർന്ന റെക്കാഡായ 38,424 കോടി രൂപയിലെത്തി. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 62.66 ശതമാനത്തിന്റെ വൻ വളർച്ചയാണ് രാജ്യം ഈ മേഖലയിൽ കൈവരിച്ചത്. 'മേക്ക് ഇൻ ഇന്ത്യ',ആത്മനിർഭർ ഭാരത്' എന്നീ പദ്ധതികളുടെ കരുത്തിൽ, മുൻപ് പ്രതിരോധ സാമഗ്രികൾ വൻതോതിൽ ഇറക്കുമതി ചെയ്തിരുന്ന സ്ഥാനത്തുനിന്നും ലോകത്തെ പ്രധാന ആയുധ കയറ്റുമതി രാജ്യങ്ങളിലൊന്നായി ഭാരതം മാറിയിരിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |