SignIn
Kerala Kaumudi Online
Thursday, 08 October 2026 4.24 AM IST

പൂനമല്ലി  വടപളനി പാത, പ്രധാനമന്ത്രി ചെന്നൈയിൽ, തമിഴ്നാടിന് വമ്പൻ പ്രതീക്ഷ . .

1

ചെന്നൈ മെട്രോ റെയിൽ രണ്ടാംഘട്ടത്തിലെ ആദ്യ പ്രവർത്തന വിഭാഗം യാത്രക്കാർക്കായി തുറക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ 11ന് ചെന്നൈയിലെത്തുമെന്ന് റിപ്പോർട്ട്. രണ്ടാംഘട്ടത്തിലെ പൂനമല്ലി ബൈപാസ് -വടപളനി മെട്രോ പാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നാണ് നിലവിലെ വിവരം. ഉദ്ഘാടനച്ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയിയും പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ZOOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY