
മൂന്ന് മാസം പിന്നിടുന്ന യു.ഡി.എഫ് സർക്കാരിൽ വീണ്ടും വിമത സ്വരം ഉയരുകയാണ്. യു.ഡി.എഫ് മുന്നണിയിൽ സതീശനെതിരെ പടയൊരുക്കമോ? വെല്ലുവിളികൾ സതീശൻ എങ്ങനെ മറികടക്കും? ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു, അഥിതിയായി ചേരുന്നത് രാഷ്ട്രീയ നിരീക്ഷകൻ ആർ. ജയശങ്കർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |