SignIn
Kerala Kaumudi Online
Thursday, 08 October 2026 4.24 AM IST

റീടേക്കുകളില്ലാത്ത വിജയുടെ 'വെട്രി പയണം',150 ദിവസത്തെ കളി മാറി . . .

1

തമിഴ്നാട് മുഖ്യമന്ത്രിയായി നടൻ സി.ജോസഫ് വിജയ് അധികാരമേറ്റെടുത്തിട്ട് 150 ദിവസം പൂർത്തിയാകുമ്പോൾ, സംസ്ഥാന രാഷ്ട്രീയം ഒരു പുതിയ ഭരണശൈലിക്ക് സാക്ഷ്യം വഹിക്കുകയാണ്. 2026 മേയ് 10നാണ് തന്റെ തമിഴക വെട്രി കഴകം പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാരിന്റെ തലവനായി വിജയ് സത്യപ്രതിജ്ഞ ചെയ്തത്. തമിഴ്നാട് രാഷ്ട്രീയത്തെ ദശകങ്ങളായി നിയന്ത്രിക്കുന്ന പരമ്പരാഗത ദ്രാവിഡ രാഷ്ട്രീയ കോട്ടകളെ അട്ടിമറിച്ചാണ് വിജയുടെ ഈ മാസ് എൻട്രി. സിനിമയിലെ 'ദളപതി'യിൽ നിന്ന് സെക്രട്ടേറിയറ്റിലെ ഭരണാധികാരിയിലേക്കുള്ള വിജയ്യുടെ മാറ്റം വലിയ സർപ്രൈസ് ആയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ZOOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY