
കാലാവസ്ഥാ പ്രതിസന്ധികളും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും തുടരുന്നതിനിടെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ആശ്വാസമായി ലോകബാങ്കിന്റെ പുതിയ വിലയിരുത്തൽ. 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ അനുമാനം 6.6 ശതമാനത്തിൽ നിന്ന് 7.1 ശതമാനമാക്കി ലോകബാങ്ക് ഉയർത്തി. ശക്തമായ ആഭ്യന്തര വിപണി, വ്യവസായ സേവന മേഖലകളിലെ മികച്ച പ്രകടനം, അടിസ്ഥാന സൗകര്യ വികസനത്തിലെ വേഗം എന്നിവയാണ് വളർച്ചാ പ്രതീക്ഷ ഉയർത്താൻ കാരണമായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |