SignIn
Kerala Kaumudi Online
Thursday, 22 October 2026 5.53 AM IST

പറക്കാൻ വന്ദേഭാരത് സ്ലീപ്പർ, ആഡംബര വിപ്ലവം നവംബർ മുതൽ . . .

1

ഇന്ത്യൻ റെയിൽവേയുടെ ആധുനിക മുഖമായ വന്ദേ ഭാരത് ട്രെയിനുകളുടെ സ്ലീപ്പർ പതിപ്പ് ഉടനെ ട്രാക്കിലിറങ്ങാൻ ഒരുങ്ങുന്നു. ദീർഘദൂര യാത്രകൾ കൂടുതൽ സുഖകരവും വേഗമേറിയതുമാക്കാൻ അത്യാധുനിക സൗകര്യങ്ങളോടെയാണ് ഈ സെമിഹൈസ്പീഡ് സ്ലീപ്പർ ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിലുള്ള ശതാബ്ദി, രാജധാനി ട്രെയിനുകളേക്കാൾ മികച്ച യാത്രാനുഭവവും പ്രീമിയം സൗകര്യങ്ങളുമാണ് വന്ദേ ഭാരത് സ്ലീപ്പർ യാത്രക്കാർക്കായി വാഗ്ദാനം ചെയ്യുന്നത്. ബെംഗളൂരു മുംബയ് വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് നവംബർ 1ന് ആദ്യ യാത്ര നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VANDEBHARATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY